ജീവാണു കീടനാശിനികൾ

ശത്രു കീടങ്ങൾക്ക് വരാവുന്ന രോഗത്തിന്റെ അണുവിനെ തിരിച്ചറിഞ്ഞ് പരീക്ഷണശാലയിൽ ഉരുത്തിരിച്ചെടുക്കുന്നവയാണ് ജീവാണുകീടനാശിനികൾ. ഇവയിൽ പ്രധാനപ്പെട്ടത് വൈറസ്, ബാക്ടീരിയ, കുമിൾ എന്നീ ജീവാണുക്കൾ അടങ്ങിയതാണ്.[1]

അവലംബം

  1. M. Kaushal and R. Prasad, ed. (2021). Microbial Biotechnology in Crop Protection. Singapore: Springer Nature. ISBN 978-981-16-0048-7.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya