ജൂത ശാസനം


*ജൂതചെപ്പേട്*

മുയരിക്കോട് വാണരുള്ളിയ കുലശേഖര ഭാസ്കര രവിവർമ്മ ജൂത പ്രമാണിയായിരുന്ന ജോസഫ് റബ്ബാന്‌ അഞ്ചുവണ്ണവും മറ്റ് 72 പദവികളും അനുവദിച്ച് നൽകിയ ചെമ്പ് പട്ടയം. പുതുവർഷം ആയിരാ മാണ്ടിലാണ് ഈ ചെമ്പ് പട്ടയം എഴുതപ്പെട്ടത്. ജൂതരുടെ കച്ചവട സംഘത്തെ പറഞ്ഞിരുന്ന പേരാണ് അഞ്ചുവണ്ണം എന്ന് വിശ്വസിക്കുന്നു. വട്ടെഴുത്തിലാണ് ജൂതപ്പട്ടയം എഴുതപ്പെട്ടത്. മധ്യകാല കേരളത്തിൽ ജൂത സമൂഹത്തിന് ലഭിച്ചിരുന്ന പദവിയും പരിഗണനയും ഈ ചെപ്പേട് സാക്ഷ്യപ്പെടുത്തുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya