ജെ. അരുന്ധതി

പ്രമാണം:J Arundathi.jpg
J Arundathi

പന്ത്രണ്ടാം കേരള നിയമ സഭയിലെ വാമനപുരത്തുനിന്നുള്ള അംഗമായിരുന്നു ജെ. അരുന്ധതി (ജനനം : 6 ഓഗസ്റ്റ് 1945). സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.[1]

ജീവിതരേഖ

തിരുവനന്തപുരം പേട്ടയിൽ മാധവൻപിള്ളയുടെയും ജാനമ്മയുടെയും മകളായി ജനിച്ചു. ബിരുദധാരിണിയാണ്. വെമ്പായം ഗ്രാമ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവയിൽ അംഗമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

അവലംബം

  1. http://niyamasabha.org/codes/mem_1_12.htm
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya