ജെ.പി. പ്രജിത്ത്

ജെ.പി. പ്രജിത്ത്
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ
അറിയപ്പെടുന്നത്തന്ത്രസാഹിത്യം

വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് ജെ.പി. പ്രജിത്ത് . തന്ത്രസാഹിത്യം എന്ന വൈദിക സാഹിത്യ കൃതിക്കായിരുന്നു പുരസ്കാരം.[1]

കൃതികൾ

  • തന്ത്രസാഹിത്യം

പുരസ്കാരങ്ങൾ

  • വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ്

അവലംബം

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya