ജെഫ്രി ഗുറുമുയി യുനുപിംഗു

ജെഫ്രി ഗുറുമുയി യുനുപിംഗു
പശ്ചാത്തല വിവരങ്ങൾ
ജനനം1970 (വയസ്സ് 54–55)
ഗാൽവിൻകു(എൽക്കോ ദ്വീപുകൾ), ആസ്ത്രേലിയ
വിഭാഗങ്ങൾFolk
തൊഴിൽ(കൾ)സംഗീതഞ്ജൻ
വർഷങ്ങളായി സജീവം1988–present
ലേബലുകൾസ്കിന്നിഫിഷ് സംഗീതം
വെബ്സൈറ്റ്www.gurrumul.com

പ്രമുഖ ആസ്ത്രേലിയൻ ആദിവാസി ഗായകനാണ് ജെഫ്രി ഗുറുമുയി യുനുപിംഗു(ജനനം : 1970). യോൾങു ഭാഷയിലാണ് ഇദ്ദേഹത്തിന്റ ഗാനാലാപനം.

ജീവിതരേഖ

വടക്കൻ ആസ്ട്രേലിയയിലെ എൽക്കോ ദ്വീപിലാണ് ഗുറുമുയി ജനിച്ചത്. യോള്ങുവിലെ ഗുമാജ് വിഭാഗക്കാരനായ ഗുറുമുയി ജന്മനാ അന്ധനാണ്.

ആൽബങ്ങൾ

  • ഗുറുമുൽ (2008)
  • റകാല (8 ഏപ്രിൽ 2011)

പുരസ്കാരം

  • ആസ്ട്രേലിയൻ ഓഫ് ദ ഇയർ
  • ആസ്ട്രേലിയൻ ഇൻഡിപെൻഡന്റ് റിക്കാർഡ് ആവാർഡ്

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya