ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജെയിംസ് എച്ച്. ബ്രൗൺ (born 1942) അമേരിക്കയിലെ ജീവശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ആണ്.
പരിസ്ഥിതി ശാസ്ത്രജ്ഞനും 2011ൽ ന്യൂമെക്സിക്കോ സർവ്വകലാശാലയിലെ ജീവശാസ്ത്ര പ്രൊഫസ്സറുമായിരുന്നു.[1] ഇക്കോളജിയുടെ 3 കാര്യങ്ങളെ ആധാരമാകിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 1. ചിഹുവഹുവാൻ മരുഭൂമിയിലെ ഹാർവസ്റ്റർ ഉറുമ്പുകളുടെയും കരളുന്ന ജന്തുക്കളുടെയും അംഗസംഖ്യയും സമൂഹപരിസ്ഥിതിശാസ്ത്രവും അടിസ്ഥാനപ്പെടുത്തിയത്, 2. ജന്തുക്കളുടെ ശാരീരിക വലിപ്പവും അവയുടെ എണ്ണവും ഭൂമിശാസ്ത്രവ്യാപ്തിയും[2], 3. ഇക്കോളജിയുടെ ഉപാപജയ തത്ത്വം.[3]
John F. Addicott,
Andrew P. Allen,
Susan Anderson,
Kristina Anderson-Teixeira,
Ford Ballantyne,
Alison Boyer,
Michael Bowers,
Gregory S. Byers,
Jason Bragg,
Jean-Luc Cartron,
Gerardo Ceballos,
Charles G. Curtin,
Michael Cyr,
Diane Davidson,
Brian J. Enquist,
Kristine Ernest,
S.K. Morgan Ernest,
Katrin Bohning-Gaese,
William Gannon,
Laura Gonalez-Guzman,
Thomas Gibson,
James Gillooly,
Deborah Goldberg,
Jacob Goheen,
Qinfeng Guo,
Alan Harvey,
Lauraine Hawkins,
Robert Holmes,
Richard Inouye,
Dawn M. Kaufman,
Douglas Kelt,
S.Kathleen Lyons,
Katrina Mangin,
Pablo Marquet,
Brian Maurer,
David Mehlman,
Shahroukh Mistry,
Jordan Okie
Jennifer Parody,
Colleen Kelly,
Jim Reichman,
Kevin Rich,
Michael Rourke,
Dov Sax,
Andrew Smith,
Felisa Smith,
Ursula Shepherd,
Marian Skupski,
Steven Sutherland,
Robert Taylor,
Katherine Thibault,
Daniel Thompson,
Hira Walker,
Ethan P. White,
Thomas Whitham,
David Wright,
Wenyun Zuo[1]
Books
Brown, J.H.; Gibson, A.C. (1983). Biogeography (1st ed.). St. Louis, MO: Mosby.
↑"Eugene P. Odum Award"(PDF). Bulletin of the Ecological Society of America: 17–18. 2002. Archived(PDF) from the original on 2014-08-18. Retrieved August 17, 2014.