ജെയ്സൺ സ്റ്റാഥം

Jason Statham
Statham in August 2014
ജനനം (1967-07-26) 26 ജൂലൈ 1967 (age 58) വയസ്സ്)
തൊഴിൽ(s)Actor, former model, producer
സജീവ കാലം1993–present
പങ്കാളി(കൾ)Rosie Huntington-Whiteley (2010–present; engaged)
കുട്ടികൾ1
Sports career
രാജ്യം ഇംഗ്ലണ്ട്
Event(s)Diving (10 m, 3 m, 1 m)
Sports achievements and titles
Commonwealth finals1990 Auckland Games

ജെയ്‌സൺ മൈക്കിൾ സ്റ്റെയ്‌തം (ജനനം 1967 ജൂലൈ 26[1]) ഒരു ഇംഗ്ലീഷ് നടനാണ്. ആയോധന കലയിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ഗൈ റിച്ചി എന്ന സം‌വിധായകന്റെ ചലച്ചിത്രങ്ങളായ ലോക്ക്, സ്റ്റോക്ക് ആൻഡ് റ്റു സ്മോക്കിങ് ബാരൽസ്, റിവോൾവർ, സ്നാച്ച് എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ദ ഇറ്റാലിയൻ ജോബ് പോലെയുള്ള ചില അമേരിക്കൻ ചലച്ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട്. ദ ട്രാൻസ്പോർട്ടർ, ദ ബാങ്ക് ജോബ്, വാർ, ഡെത്ത് റേസ് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. സംഘട്ടന രംഗങ്ങളിൽ പകരക്കാരെ വയ്ക്കാതെ സ്വയം ചെയ്യാൻ താല്പര്യപ്പെടുന്ന ചില അഭിനേതാക്കളിൽ ഒരാളാണ് സ്റ്റെയ്‌തം[2].

അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya