ജൈവരാഷ്ട്രീയം![]() ജൈവരാഷ്ട്രീയം എന്നത് പരിസ്ഥിതിക്കുള്ള പ്രാധാന്യം, അക്രമരാഹിത്യം, സാമൂഹിക നീതി, ഗ്രാസ് റൂട്ട് ജനാധിപത്യം എന്നിവയിൽ ഊന്നിയുള്ള, പരിസ്ഥിതിപരമായി നിലനിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നു ലക്ഷ്യം വെയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. 1970 കളിലാണ് പശ്ചിമലോകത്ത് ഇത് രൂപം കൊള്ളാൻ ആരംഭിക്കുന്നത്. ഇതിനുശേഷം, ലോകവ്യാപകമായി ഗ്രീൻ പാർട്ടികളുടെ രൂപീകരണവും സ്ഥാപനവും നടന്നു. അവ ചില തിരഞ്ഞെടുപ്പ് വിജയങ്ങളും കരസ്ഥമാക്കി. ഇതും കാണുക
കുറിപ്പുകൾ
അവലംബം1. Biopolitics Wikipedia https://en.m.wikipedia.org/wiki/Biopolitics 2. Wall, Derek (2010). The No-Nonsense Guide to Green Politics. Oxford: New Internationalist Publications. ISBN 978-1-906523-39-8. കൂടുതൽ വായനയ്ക്ക്1. Research in Biopolitics: Volume 1: Sexual Politics and Political Feminism Editor Albert Somit (1991)
2. Research in Biopolitics: Volume 2: Biopolitics and the Mainstream: Contributions of Biology to Political Science Editor Albert Somit (1994)
3. Research in Biopolitics: Volume 3: Human Nature and Politics Editors Steven A. Peterson Albert Somit (1995)
4. Research in Biopolitics: Volume 4: Research in Biopolitics Editors Albert Somit Steven A. Peterson (1996)
5. Research in Biopolitics: Volume 5: Recent Explorations in Biology and Politics Editors Albert Somit Steven A. Peterson (1997)
6. Research In Biopolitics: Volume 6: Sociobiology and Politics Editors Albert Somit Steven A. Peterson (1998)
7. Research In Biopolitics: Volume 7: Ethnic Conflicts Explained By Ethnic Nepotism Editors Albert Somit Steven A. Peterson (1999)
8. Research In Biopolitics: Volume 8: Evolutionary Approaches In The Behavioral Sciences: Toward A Better Understanding of Human Nature Editors Steven A. Peterson Albert Somit (2001)
9. Research In Biopolitics: Volume 9: Biology and Political Behavior: The Brain, Genes and Politics - the Cutting Edge; Editor Albert Somit (2011)
|
Portal di Ensiklopedia Dunia