ജോതുൻഹീമെൻ ദേശീയോദ്യാനം

Jotunheimen National Park
View from Knutshøi towards central Jotunheimen. Øvre Leirungen is the lake in front, Gjende in the back.
LocationSogn og Fjordane and Oppland, Norway
Coordinates61°30′N 8°22′E / 61.500°N 8.367°E / 61.500; 8.367
Area1,151 കി.m2 (444 ച മൈ)
Established1980
Governing bodyDirectorate for Nature Management

ജോതുൻഹീമെൻ ദേശീയോദ്യാനം (“Home of the Giants”) (NorwegianJotunheimen nasjonalpark) നോർവേയിലെ ഒരു ദേശീയ ഉദ്യാനമാണ്, കാൽനടയാത്രയ്ക്കുള്ള സൌകര്യങ്ങളും മീൻപിടുത്ത മേഖലകളുമുള്ള ഈ ദേശീയോദ്യാനത്തെ രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1,151 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വിശാല ജോതുൻഹീമെൻറെ ഭാഗമാണ്. 1,900 മീറ്റർ (6,000 അടി)യിലേറെ ഉയരമുള്ള 250 ൽ അധികം കൊടുമുടികൾ നിലനിൽക്കുന്നതിൽ, വടക്കൻ യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടികളായ ഗാൾഡ്ഹോപ്പിഗ്ഗെനും (2,469 മീറ്റർ) ഗ്ലിറ്റെർടിൻറും (2,465 മീറ്റർ) ഉൾപ്പെടുന്നു.


അവലംബം

  • Adventure Roads in Norway by Erling Welle-Strand, Nortrabooks, 1996. ISBN 82-90103-71-9
  • Norway, edited by Doreen Taylor-Wilkie, Houghton Mifflin, 1996. ISBN 0-395-81912-1
  • Scandinavia; An Introductory Geography, by Brian Fullerton & Alan Williams, Praeger Publishers, 1972.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya