ജോബെത്ത് വില്യംസ്

ജോബെത്ത് വില്യംസ്
Williams at the SAG Foundation
brunch in January 2007
ജനനം
മാർഗരറ്റ് ജോബെത്ത് വില്യംസ്

(1948-12-06) ഡിസംബർ 6, 1948 (age 76) വയസ്സ്)
ഹൂസ്റ്റൺ, ടെക്സസ്]], യു.എസ്.
കലാലയംബ്രൗൺ യൂണിവേഴ്സിറ്റിയിലെ പെംബ്രോക്ക് കോളേജ്
തൊഴിൽനടി
സജീവ കാലം1974–ഇതുവരെ
ജീവിതപങ്കാളി
കുട്ടികൾ2

മാർഗരറ്റ് ജോബെത്ത് വില്യംസ് (ജനനം: ഡിസംബർ 6, 1948)[1] ഒരു അമേരിക്കൻ നടിയാണ്. സ്റ്റിർ ക്രേസി (1980), പോൾട്ടർജിസ്റ്റ് (1982), ദി ബിഗ് ചിൽ (1983), ദി ഡേ ആഫ്റ്റർ (1983), ടീച്ചേഴ്സ് (1984), പോൾട്ടർജിസ്റ്റ് II: ദി അദർ സൈഡ് (1986) തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ച് അവർ പ്രശസ്തിയിലേക്ക് ഉയർന്നു. മൂന്ന് തവണ എമ്മി അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ, ആദം (1983) എന്ന ടിവി സിനിമയിലെ വേഷത്തിനും ബേബി എം (1988) എന്ന മിനി പരമ്പരയിലെ വേഷത്തിനും ഒരു മിനിപരമ്പരയിലെയോ സിനിമയിലോ മികച്ച നായികയ്ക്കുള്ള അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അവർക്ക് മൂന്നാമത്തെ നാമിർദ്ദേശം ലഭിച്ചത് ഫ്രേസിയർ (1994) എന്ന സിറ്റ്കോമിലെ അതിഥി വേഷത്തിനായിരുന്നു. ദി ക്ലയന്റ് (1995-96) എന്ന ടിവി പരമ്പരയിലും അഭിനയിച്ച അവർ, കൂടാതെ ഡെക്‌സ്റ്റർ (2007), പ്രൈവറ്റ് പ്രാക്ടീസ് (2009-11) എന്നീ ടെലിവിഷൻ പരമ്പരകളിലും ആവർത്തിച്ചുള്ള വേഷങ്ങൾ ചെയ്തു.

അവലംബം

  1. "Williams, JoBeth 1948-". Encyclopedia.com. Cengage. Retrieved April 12, 2022.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya