ജോർജ് സ്‌റ്റീഫെൻസൻ

ജോർജ് സ്‌റ്റീഫെൻസൻ
Engineer and inventor
ജനനം(1781-06-09)9 ജൂൺ 1781
മരണം12 ഓഗസ്റ്റ് 1848(1848-08-12) (67 വയസ്സ്)
അന്ത്യ വിശ്രമംHoly Trinity Church, Chesterfield
ദേശീയതEnglish
പൗരത്വംBritish
ജീവിതപങ്കാളി(കൾ)Frances Henderson (1802-1806); Elizabeth Hindmarsh (1820-1845)
കുട്ടികൾRobert Stephenson

നീരാവി എഞിൻ കണ്ടുപിടിച്ച, റെയിൽവേയുടെ പിതാവ്[1] എന്നറിയപ്പെടുന്ന ഇംഗ്‌ളണ്ടിലെ എന്ജിനീയരായിരുന്നു ജോർജ് സ്‌റ്റീഫെൻസൻ. 1781-ല് ജൂൺ മാസം 9-മ് തിയതി ജനിച്ചു. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം ചെയ്യാനാകതെ പശുക്കളേയും കുതിരകളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പതിനാലാം വയസ്സിൽ ഒരു യന്ത്രശാലയിൽ ജോലി കിട്ടി. നിശാപാഠശാലയിൽ ചേർന്നു പഠിച്ചു. വിശ്രമവേളകളിൽ യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു കൂടുതൽ പഠിച്ചു. കൽക്കരി ഖനികളിൽ എന്ജിനിയറായി പണിയെടുത്തു. ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിർമിച്ചു. താമസിയാതെ ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയിൽപാത നിർമ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ പാതയിലൂടെ സ്‌റ്റീഫെൻസൻറെ തീവണ്ടി ഓടി.

A contemporary drawing of Rocket
Rocket as preserved in the Science Museum, London.

അവലംബം

  1. "Plaque unveiled for 'Father of Railways' George Stephenson". BBC. 9 December 2015. Retrieved 2 January 2016. Engineer and inventor George Stephenson, regarded as the Father of Railways
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya