മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും[1] ആശയങ്ങളിലൂടെയും സ്വാഭാവികമായി അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, ശാസ്ത്രത്തിൻറെ ചരിത്രം തുടങ്ങിയ വ്യവസ്ഥിതികൾ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.[2] സ്വിറ്റ്സർലാൻറുകാരനായ ജീൻപിയാഷെ ജ്ഞാനനിർമ്മിതിവാദത്തിൻറെ പിതാവായി അറിയപ്പെടുന്നു.
സവിശേഷതകൾ
പഠിതാവിനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം
പ്രക്രിയാധിഷ്ടിത പാഠ്യപദ്ധതി
ഉൾപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു
പഠനം എന്നത് അനുരൂപീകരണ പ്രക്രിയയാണ്`. അറിവിന്റെ നിർമ്മിതിയാണ്` [3]
ചരിത്രം
ജ്ഞാനനിർമ്മിതിവാദത്തിന് വിദ്യാഭ്യാസ തത്ത്വചിന്തകളിൽ ആദ്യകാലങ്ങളിൽ തീരെ പ്രധാന്യം കൽപ്പിച്ചിരുന്നില്ല.കുട്ടിയുടെ കളികളെയും മറ്റു പ്രവർത്തനങ്ങളെയും അലക്ഷ്യമയിട്ടാണ് കണ്ടത്.ഇക്കാരത്താൽ ഇത്തരം പ്രവർത്തനങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകിയില്ല.പരബരാഗതമായുള്ള ഈ വീക്ഷണത്തെ പിയാഷെ അംഗീകരിച്ചില്ല.മാത്രമല്ല കുട്ടിയുടെ ബുദ്ധിപരമായ വികാസങ്ങളിൽ കളികൾക്ക് പ്രാധാന്യമേറെയുണ്ടെന്ന് വാദിക്കുകയും തൻറെ വാദം ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.ഇന്ന് ഔപചാരികവും അനൗപചാരികവുമായ പഠന മേഖലകളിൽജ്ഞാനനിർമ്മിതിവാദം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ലണ്ടനിലെ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഈ ജ്ഞാനനിർമ്മിതിവാദത്തെ അടിസ്ഥാനമാക്കിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇവിടെ എത്തുന്നവർക്ക് ചരിത്രത്തിലെ സ്പെസിമെൻ ഉപയോഗിച്ച് പ്രായോഗികമായി ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനാകുമെന്നും കരുതപ്പെടുന്നു.
സിദ്ധാന്തം
സമരസപ്പെടലിലൂടെയും സ്വാംശീകരണത്തിലൂടെയും വ്യക്തിക്ക് സ്വയം അറിവ് നിർമ്മിക്കാനാകുമെന്ന് പിയാഷെ അഭിപ്രായപ്പെടുന്നു.വ്യക്തി കാര്യങ്ങളെ സ്വാംശീകരിക്കുമ്പോൾ പുതിയ അനുഭവങ്ങളെ നേരത്തെയുള്ള ഫ്രയിം വർക്കിലേക്ക് അറിവിനെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതാണ് സ്വാംശീകരണം അഥവാ അസ്സിമിലേഷൻ.
ജ്ഞാന നിർമ്മിത പഠനത്തിൻറെ ഇടപെടലുകൾ
പഠനത്തിൻറെ സ്വഭാവം
പഠനത്തിൻറെ സങ്കീർണ്ണതക്ക് പകരം സാമൂഹ്യ ജ്ഞാന നിർമ്മിതിവാദംകുട്ടികളുടെ പഠനത്തിൻറെ പ്രോത്സാഹനവും റിവാർഡും നൽകി പഠനപ്രക്രിയയുടെ അഭിവാജ്യ ഘടകമായി മാറ്റുകയാണ് .(Wertsch 1997).
↑വിദ്യാഭ്യാസ പരിവർത്തനത്തിനൊരു ആമുഖം-പുസ്തകം-കേരളശാസ്ത്ര സാഹിത്യ പരിഷത്ത്
അധിക വായനക്ക്
John R. Anderson, Lynne M. Reder, and Herbert A. Simon, Applications and misapplications of cognitive psychology to mathematics education, Texas Educational Review 6 (2000).
John R. Anderson, Lynne M. Reder, Herbert A. Simon, K. Anders Ericsson, and Robert Glaser, Radical Constructivism and Cognitive Psychology, Brookings Papers on Education Policy (1998), no. 1, 227-278.
Chandler, P., & Sweller, J. (1992). "The split-attention effect as a factor in the design of instruction". British Journal of Educational Psychology. 62 (2): 233–246. doi:10.1111/j.2044-8279.1992.tb01017.x.{{cite journal}}: CS1 maint: multiple names: authors list (link)
de Jong, T. (2005). The guided discovery principle in multimedia learning. In R. E. Mayer (Ed.), Cambridge handbook of multimedia learning (pp. 215-229). Cambridge, UK: Cambridge University Press. ISBN0521547512.
DeVries et al. (2002) Developing constructivist early childhood curriculum: practical principles and activities. Teachers College Press: New York. ISBN 0-8077-4121-3, ISBN 0-8077-4120-5.
Duckworth, E. R. (2006). "The having of wonderful ideas" and other essays on teaching and learning. Third edition. New York: Teachers College Press.
Duffy, T.M. & Jonassen, D. (Eds.), (1992).Constructivism and the technology of instruction: A conversation. Hillsdale NJ: Lawrence Erlbaum Associates.
Gamoran, A, Secada, W.G., Marrett, C.A (1998) The organizational context of teaching and learning: changing theoretical perspectives, in Hallinan, M.T (Eds),Handbook of Sociology of Education
Gerjets, P. Scheiter, K. and Catrambone, R. (2004). Designing instructional examples to reduce intrinsic cognitive load: molar versus modular presentation of solution procedures. Instructional Science. 32(1) 33–58
Glasersfeld, E. (1989). Cognition, construction of knowledge, and teaching. Synthese, 80(1), 121-140.
Hilbert, T. S., & Renkl, A. (2007). Learning how to Learn by Concept Mapping: A Worked-Example Effect. Oral presentation at the 12th Biennial Conference EARLI 2007 in Budapest, Hungary
Holt, D. G.; Willard-Holt, C. (2000). "Lets get real – students solving authentic corporate problems". Phi Delta Kappan. 82 (3).
Jeffery, G. (ed) (2005) The creative college: building a successful learning culture in the arts, Stoke-on-Trent: Trentham Books.
Jonassen, D., Mayes, T., & McAleese, R. (1993). A manifesto for a constructivist approach to uses of technology in higher education. In T.M. Duffy, J. Lowyck, & D.H. Jonassen (Eds.), Designing environments for constructive learning (pp. 231–247). Heidelberg: Springer-Verlag.
Sweller, J. (2003). Evolution of human cognitive architecture. In B. Ross (Ed.), The Psychology of Learning and Motivation. San Diego: Academic Press. ISBN0125433433.
Sweller, J., & Cooper, G. A. (1985). "The use of worked examples as a substitute for problem solving in learning algebra". Cognition and Instruction. 2 (1): 59–89. doi:10.1207/s1532690xci0201_3.{{cite journal}}: CS1 maint: multiple names: authors list (link)
Scerri, E.R. (2003). Philosophical Confusion in Chemical Education, Journal of Chemical Education, 80, 468-474. (This article is a critique of the use of constructivism in chemical education.)
de Jong, T. (2005). The guided discovery principle in multimedia learning. In R. E. Mayer (Ed.), Cambridge handbook of multimedia learning (pp. 215-229). Cambridge, UK: Cambridge University Press. ISBN0521547512.