ഞങ്ങളുടെ കൊച്ചു ഡോക്ടർ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 1989 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഞങ്ങളുടെ കൊച്ചു ഡോക്ടർ [1]. ശ്രീവിദ്യ, തിലകൻ, ബാലചന്ദ്ര മേനോൻ, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[2] ചിത്രത്തിന് സംഗീത സ്കോർ ദർസൻ രാമനാണ്. [3] കഥാംശംഅമ്മാമ ജോമോൻ എന്നുവിളീക്കുന്ന ഡോ ജയിംസ് വർഗീസ്(ബാലചന്ദ്രമേനോൻ) ലണ്ടനിൽ നിന്നും ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തുന്നു. അമ്മാമ(സുകുമാരി) അവനായി ഒരു ആശുപത്രിതന്നെ പണിതിരിക്കുകയാണ്. പക്ഷേ അതായിരുന്നില്ല ജോമോന്റെ താത്പര്യം അതിനിടയിൽ അവന്റെ സുഹൃത്ത് ഹമീദിന്റെ(നെടുമുടി വേണു) പെങ്ങൾ കാൻസർ ബാധിച്ച് മരിക്കുകകൂടിചെയ്തതോടെ ജോമോൻ നാടുവിടുന്നു. ആശുപത്രി ഒരു ബിസിനസ്സായ മുതലാളിയുടെ(തിലകൻ) ആശുപത്രിയിൽ ആരംഭിക്കുന്നു. അവിടെ കസ്തൂർബ വനിതാസംഘത്തിന്റെ ലീഡർ മിനിയെ(രേവതി) പരിചയപ്പെടുന്നു. ഇഷ്ടപ്പെടുന്നു. ക്രമേണ അവിടെ തിരക്കുള്ള ഡോക്റ്റർ ആകുന്നു. അസഹിഷ്ണുക്കളായ ഡോ ദേവനും(സുകുമാരൻ) സംഖത്തിന്റെയും ചതിയിൽ അയാൾ മരിക്കുന്നു. താരനിര[4]
പാട്ടരങ്ങ്[5]
പരാമർശങ്ങൾ
പുറംകണ്ണികൾ |
Portal di Ensiklopedia Dunia