ഞാൻ സ്റ്റീവ് ലോപസ് (മലയാള ചലച്ചിത്രം)

ഞാൻ സ്റ്റീവ് ലോപസ്
Directed byരാജീവ് രവി
Screenplay by
  • സന്തോഷ് എച്ചിക്കാനം
  • രാജീവ് രവി
  • രാജേഷ് രവി
  • ഗീതു മോഹൻദാസ്
  • ബി. അജിത്കുമാർ
Story byരാജീവ് രവി
Produced by
  • മധു നീലകണ്ഠൻ
  • അലൻ മക് അലക്സ്
  • മധു എം.
Starring
Cinematographyപപ്പു
Edited byബി. അജിത്കുമാർ
Music byചന്ദ്രൻ വെയാട്ടുമ്മൽ
Production
company
കളക്ടീവ് ഫെയ്സ് വൺ
Distributed byഇ ഫോർ എന്റർടെയിൻമെന്റ്സ്
Release date
  • August 2014 (2014-08)
Countryഇൻഡ്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

രാജീവ് രവി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. കളക്ടീവ് ഫെയ്സ് വൺ ആണു ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഐ.ഡി. (സംവിധാനം - കമൽ കെ. എം.) എന്ന ഹിന്ദി ചിത്രത്തിനു ശേഷം കളക്ടീവ് ഫെയ്സ് വൺ നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാനസംരംഭവും ആണിത്. ഈ ചിത്രത്തിന്റെ പശ്ചാത്തലം തിരുവനന്തപുരം നഗരവും ചുറ്റുപാടുകളുമാണ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya