ടി.പി. പദ്മനാഭൻ

ടി.പി. പദ്മനാഭൻ മാടായിപ്പാറയിൽ

കേരളത്തിലെ ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ് ടി.പി. പദ്മനാഭൻ. (T.P. Padmanabhan) പയ്യന്നൂരിൽ പരിസ്ഥിതി സംഘടനയായ സീക്കിന്റെ (SEEK) ഡിറക്ടർ ആണ്. സമകാലിക മലയാളം വാരിക ഏർപ്പെടുത്തിയ സാമൂഹികസേവന പുരസ്കാരം ലഭിച്ചിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭം, മാടായിപ്പാറ ഖനനവിരുദ്ധനീക്കങ്ങൾ എന്നിവയിൽ മുൻനിരക്കാരനാണ്.[1]

അവലംബം

  1. "Samakalika Malayalam Vaarika award for environmentalist T P Padmanabhan". Retrieved 2021-08-28.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya