ടി.വി. സുന്ദരം അയ്യങ്കാർ

ടി.വി. സുന്ദരം അയ്യങ്കാർ

പ്രശസ്തമായ ഇരുചക്രവാഹന നിർമ്മാതാക്കളായ ടി.വി.എസ്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനും ആയിരുന്നു ടി.വി. സുന്ദരം അയ്യങ്കാർ (1877-1955) അദ്ദേഹത്തിന്റെ പിതാവ് വെങ്കാരം അയ്യങ്കാർ തൃശ്ശൂരിലെ ഒരു അഭിഭാഷകനായിരുന്നു. [1]

ചില സ്ഥപനങ്ങളുടെ വെബ് സൈറ്റുകൾ

അവലംബം

  1. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya