ടിലിയകോറ റെയ്സ്മോസ

Tiliacora racemosa
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
T. racemosa
Binomial name
Tiliacora racemosa
Colebr.

ഇന്ത്യയിൽ ഉഷ്‌ണമേഖലയിലും ശ്രീലങ്കയിലും ഇന്തോ-മലേഷ്യയിലും കാണപ്പെടുന്ന ഒരിനം സപുഷ്പിയാണ് ടിലിയകോറ റെയ്സ്മോസ - Tiliacora racemosa. പാമ്പിൻ വിഷത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. സസ്യത്തിന്റെ വേരുകൾ വെള്ളം ചേർത്ത് മുറിവിൽ തുടച്ചാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ നീളമേറിയ ശാഖകൾ കുട്ട നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിൽ മലയാറ്റൂരിലെ വെട്ടിക്കാട്ടുമുക്കും ആലുവായിലുമാണ് കാണപ്പെടുന്നത്.

അവലംബം

  • FLOWERiNG PLANTS OF TRAVANCORE, RAO SAHIB M. RAMA HAO, Sl. No: 73
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya