ടർക്കി മൊറെ മലിഞ്ഞീൽ

Turkey moray
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. meleagris
Binomial name
Gymnothorax meleagris
(G. Shaw, 1795)

കടൽ വാസിയായ ഒരു മൽസ്യമാണ് ടർക്കി മൊറെ മലിഞ്ഞീൽ അഥവാ Turkey Moray (Painted Moray). (ശാസ്ത്രീയനാമം: Gymnothorax meleagris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]

കുടുംബം

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം

  1. Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p.
  2. http://doris.ffessm.fr/fiche2.asp?fiche_numero=1565

പുറത്തേക്കുള്ള കണ്ണികൾ


ഇതും കാണുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya