ഡസ്കി ലാബറിന്ത്

ഡസ്കി ലാബറിന്ത്
Male
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
N. yama
Binomial name
Neope yama
(Moore, [1858])
Synonyms
  • Zophoessa yama Moore, [1858]
  • Patala yama
  • Patala yamoides Moore, 1892

ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ,അസം,ബർമ,തായ്ലാൻഡ്,ലാവോസ്,വിയറ്റ്നാം എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് ഡസ്കി ലാബറിന്ത് . Neope yama എന്നാണ് ഇതിന്റെ ശാസ്ത്രനാമം.[1]

ആവാസം

ഇന്ത്യയിൽ ആസ്സാം,മണിപ്പൂർ,നാഗാലാൻഡ്‌ എന്നീ സംസ്ഥാനങ്ങളിൽ മേയ് , ജൂൺ മാസങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടു വരുന്നത്.[2]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya