യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച വ്യക്തികളുടെ വംശാവലി അടിസ്ഥാനത്തിൽ പിന്തുടർച്ചക്കാരായ തലമുറയിൽപ്പെട്ട നേരിട്ടു ബന്ധമുള്ള സ്ത്രീകൾക്കുവേണ്ടി അതിൽ അംഗത്വമുള്ളവരുടെ ഒരു അഖിലേന്ത്യാ സേവന സംഘടനയാണ് ഡാട്ടേഴ്സ് ഓഫ് ദ അമേരിക്കൻ റെവലൂഷൻ(DAR). [1] ചരിത്രപരമായ സംരക്ഷണം, വിദ്യാഭ്യാസം, ദേശസ്നേഹം എന്നിവയ്ക്കുവേണ്ടി ഈ സംഘടന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നു. സംഘടനയുടെ അംഗത്വം പരിമിതമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് രാജ്യങ്ങളിലും ആയി ഇതിൽ 185,000 [2]അംഗങ്ങളുണ്ട്.[3] ഇതിൻറെ മുദ്രാവാക്യം "God, Home, and Country." എന്നാണ്.[4][5][6]
↑"The Franklin D. Roosevelt Presidential Library and Museum." Franklin D. Roosevelt Presidential Library and Museum - Marian Anderson. N.p., n.d. Web. May 23, 2016.
This article incorporates public domain material from websites or documents of the National Archives and Records Administration.
Strayer, Martha. The D.A.R.: An Informal History, Washington, DC. Public Affairs Press (1958) (critically reviewed by Gilbert Steiner as covering personalities but not politics, Review, The Annals of the American Academy of Political and Social Science, v.320, "Highway Safety and Traffic Control" (Nov. 1958), pp. 148–49.)
DAR-related
Hunter, Ann Arnold. A Century of Service: The Story of the DAR. Washington, DC: National Society Daughters of the American Revolution (1991).
Simkovich, Patricia Joy. Indomitable Spirit: The Life of Ellen Hardin Walworth, Washington, DC: National Society Daughters of the American Revolution (2001). (The life story of Ellen Hardin Walworth, one of the NSDAR founders.)
125 Years of Devotion to America, Washington, DC: National Society Daughters of the American Revolution. DAR publication that includes reflections, prayers and ceremonial excerpts to capture material about the DAR and its members' service.