ഡാത്തോസോറസ്

Datousaurus
Temporal range: Middle Jurassic
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Reptilia
Clade: Dinosauria
Clade: Saurischia
Clade: Sauropodomorpha
Clade: Sauropoda
Family: Mamenchisauridae
Genus: Datousaurus
Dong & Tang, 1984
Species:
D. bashanensis
Binomial name
Datousaurus bashanensis
Dong & Tang, 1984

മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാത്തോസോറസ്. ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് . പേരിന്റെ അർഥം ചൈനീസിൽ വലിയ തല ഉള്ള പല്ലി എന്നാണ് . ഇത് വരെ രണ്ടു ഭാഗികമായ ഫോസ്സിലുകൾ മാത്രമേ ഇവയുടെ കിട്ടിയിടുള്ളൂ . ഫോസ്സിൽ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവ ഒറ്റ ആയി സഞ്ചരിച്ചിരുന്ന ജീവികൾ ആണ് എന്ന് കരുതുന്നു.

ശരീര ഘടന

ഏകദേശം 15 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുളത്. മറ്റു സോറാപോഡകളെ അപേക്ഷിച്ച് വലിയ തല, പിന്നെ തവി പോലെ ഉള്ള പല്ലുക്കളും ആയിരുന്നു ഇവയ്ക്ക്.

അവലംബം

  • Creisler B, 'Chinese Dinosaurs:Naming The Dragons' The Dinosaur Report, Fall 1994, pp16–17
  • Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya