ഡെൽഹി വിദ്യുത് ബോർഡ്

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ വൈദ്യുത വിതരണത്തിന്റെ ചുമതലയുള്ള സ്ഥപനമാണ് ഡെൽഹി വിദ്യുത് ബോർഡ്. 1997 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1957 ൽ സ്ഥാപിക്കപ്പെട്ട ഡെൽഹി ഇലക്ട്രിസിറ്റി സപ്ലൈ അണ്ടർടേക്കിങ് (DESU)എന്ന സ്ഥാപനത്തിനു ശേഷം 1948 വൈദ്യുത നിയമപ്രകാരം രൂപപ്പെട്ടതാണ് ഡി.വി.ബി. (DVB). ന്യൂ ഡെൽഹി മുനിനിസിപ്പൽ കൌൺസിലിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വൈദ്യുത വിതരണത്തിന്റെ ചുമതല ഡി.വി.ബി.ക്കാണ്.

ആധാരം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya