ജനനം David Frederick Attenborough
8 മേയ് 1926 (98 വയസ്സ്)
Isleworth, London
ദേശീയത British
കലാലയം
University of Cambridge (BA)
London School of Economics
തൊഴിൽ
Broadcaster
Naturalist
സജീവ കാലം 1952–present
സ്ഥാനപ്പേര്
Member of the Order of Merit
Companion of Honour
Commander of the Royal Victorian Order
Commander of the Order of the British Empire
Fellow of the Royal Society
Fellow of the Linnean Society of London
Fellow of Zoological Society of London
Fellow of the Society of Antiquaries
ജീവിതപങ്കാളി(കൾ) Jane Elizabeth Ebsworth Oriel
(m. 1950; her death 1997)
കുട്ടികൾ
Robert Attenborough
Susan Attenborough
David Attenborough's voice
Recorded January 2012 from the BBC Radio 4 programme Desert Island Discs
ഈ പ്രമാണം കേൾക്കാൻ കഴിയുന്നില്ലേ? മീഡിയാ സഹായി സന്ദർശിക്കുക.
ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമാണ് ഡേവിഡ് ആറ്റൻബറോSir David Frederick AttenboroughOMCHCVOCBEFRS (UK: /ˈætənbərə/; born 8 May 1926)[2][3]. ഏറെ പ്രശസ്തമായ ബി.ബി.സി യിലെ ലൈഫ് പരമ്പര എഴുതി അവതരിപ്പിച്ചത് അദ്ദേഹമാണ്. പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ് ഡേവിഡ്.
2002-ൽ നടന്ന ഒരു അഭിപ്രായ സർവേയിൽ അദ്ദേഹത്തെ മഹാന്മാരായ നൂറ് ബ്രിട്ടീഷുകാരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.ബ്രിട്ടനിൽ അദ്ദേഹം ഒരു ദേശീയ നിധിയായി കരുതപ്പെടുന്നു.
കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഓന്ത് ഇനമായ സിറ്റാന ആറ്റൻബറോകിയെ ആദ്യമായി കേരളത്തിൽ കണ്ടെത്തിയപ്പോൾ. ആറ്റൻബറോയുടെ പേരാണ് നൽകിയിട്ടുള്ളത്.
2019 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായി.