ഡേവിഡ് പി. ആൻഡേഴ്സൺ
ഡേവിഡ് പി. ആൻഡേഴ്സൺ (ജനനം 1955) ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ സ്പേസ് സയൻസസ് ലബോറട്ടറിയിലെ ഒരു അമേരിക്കൻ ഗവേഷണശാസ്ത്രജ്ഞനും ഹൂസ്റ്റൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ സഹപ്രൊഫസറുമാണ്. ആൻഡേഴ്സൺ SETI@home, BOINC, Bossa, Bolt എന്നീ സോഫ്റ്റ്‌വെയർ പദ്ധതികൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസംവെസ്ലിയൻ സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിഎ അദ്ദേഹം കരസ്തമാക്കിയിട്ടുണ്ട്. വിസ്കോൺസിൻ- മാഡിസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും എംഎസ്ഇയും പിഎച്ച്ഡി ഡിഗ്രി അദ്ദേഹം കരസ്ഥമാക്കി. ബിരുദവിദ്യാലയത്തിലായിരിക്കുമ്പോൾ കമ്പ്യൂട്ടർ ഗ്രാഫിക്സിനെക്കുറിച്ച് 4 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. [1] ജോലി1985 മുതൽ 1992 വരെ യുസി ബെർക്ക്ലി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ അദ്ദേഹം സഹപ്രൊഫസറായിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് എൻഎസ്എഫ് പ്രസിഡഞ്ച്യൽ യംഗ് ഇൻവെസ്റ്റിഗേറ്റർ, ഐബിഎം ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പുരസ്ക്കാരങ്ങൾ ലഭിച്ചു. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ഗവേഷണപദ്ധതികൾ:
അവലംബം![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Exclusive: David Anderson talks about the Stardust@home project |
Portal di Ensiklopedia Dunia