1924-ൽ പുകയില, വൈദ്യുത വ്യവസായിയായിരുന്ന ജെയിംസ് ബുക്കാനൻ ഡ്യൂക്ക്, വടക്കൻ കരോലിന, തെക്കൻ കരോലിന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ ക്ഷേമം, ആത്മീയ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയങ്ങളിൽ സേവനം നൽകുന്നതിനായി 'ദ ഡ്യൂക്ക് എൻഡോവ്മെന്റ്' എന്നപേരിൽ ഒരു ധർമ്മസ്ഥാപനം രൂപികരിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു.
ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ കാമ്പസ് 8,600 ഏക്കറിൽ (3,500 ഹെക്ടറോളം) ഡർഹാമിലെ മൂന്ന് തുടർച്ചയായ കാമ്പസുകളിലും ബ്യൂഫോർട്ടിലെ ഒരു മറൈൻ ലാബിലുമായി വ്യാപിച്ചുകിടക്കുന്നു.
↑"Duke University's Relation to the Methodist Church: the basics". Duke University. 2002. Archived from the original on June 12, 2010. Retrieved March 27, 2010. Duke University has historical, formal, on-going, and symbolic ties with Methodism, but is an independent and non-sectarian institution ... Duke would not be the institution it is today without its ties to the Methodist Church. However, the Methodist Church does not own or direct the University. Duke is and has developed as a private nonprofit corporation which is owned and governed by an autonomous and self-perpetuating Board of Trustees
↑ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
DU & UMC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
↑ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
William Joseph Whalen – Hospitals & Universities എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.