ഡ്‌ജുർഡ്‌ജുറ ദേശീയോദ്യാനം

ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
Map showing the location of ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
Map showing the location of ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
LocationKabylie, Algeria
Nearest cityTizi Ouzou, Bouïra
Coordinates36°28′N 4°11′E / 36.467°N 4.183°E / 36.467; 4.183
Area82.25 km2
EstablishedJuly 23, 1983
Visitors500 000

ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം (Arabic: الحديقة الوطنية جرجرة‎‎) അൾജീരിയയിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. കബിലീയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം ടെൽ അറ്റ്ലസ് പർവ്വതനിരകളിലെ ഡ്‍ജുർഡ്‍ജുറ കൊടുമുടിയുടെ പേരിലാണ് അറിയപ്പെടുന്നത്.

അടുത്തുള്ള പട്ടണങ്ങളിൽ വടക്ക് ടിസി ഔസൌവും തെക്ക് ബൂയിറയും ഉൾപ്പെടുന്നു.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya