തമിഴ്നാട്ടിലെ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം, 2001

2001 ജൂൺ 30 ന്, തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയായ എം. കരുണാനിധിയും അപ്പോഴത്തെ കേന്ദ്ര മന്ത്രിമാരായിരുന്ന മുരസൊലി മാരനും ടി.ആർ. ബാലുവും അറസ്റ്റ് ചെയ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് കാബിനറ്റ് പദവിയിലുള്ള ഒരു കേന്ദ്രമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടത്. എഴുപത്തെട്ട് വയസ്സുകാരനായ എം. കരുണാനിധിയെ തന്റെ വസതിയിൽ നിന്ന് യാത്ര തിരിക്കവേയാണ് പോലീസ് അറസ്റ്റു ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വിവിധ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങി. [1]

  1. T.S., Subramanian (7 July 2001). "Tamil Nadu's Shame". Frontline (in English). 18 (14). Chennai: The Hindu Group. Retrieved 3 May 2016. While Sun TV kept telecasting its footage of the treatment that Karunanidhi and Maran received at the hands of the police, Jaya TV started telecasting on July 1 counter-footage. This showed that the situation was calm when the policemen arrived at Karunanidhi's house. In this version, there is no roughing up or jostling of the former Chief Minister. The situation takes a turn with the arrival of Maran. He picks up a quarrel with the police officers and resists spiritedly.{{cite journal}}: CS1 maint: unrecognized language (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya