തലാസ് ചുഴലിക്കാറ്റ് (2011)

തലാസ് ചുഴലിക്കാറ്റ് 2011
Typhoon (JMA scale)
Tropical storm (SSHWS)
Typhoon Talas approaching Japan on September 1, 2011.
FormedAugust 23, 2011
DissipatedStill Active
Highest winds10-minute sustained: 120 km/h (75 mph)
1-minute sustained: 100 km/h (65 mph)
Lowest pressure965 hPa (mbar); 28.5 inHg
Fatalities25 confirmed, 52 missing
Areas affectedJapan
Part of the 2011 Pacific typhoon season

2011ലെ പസിഫിക് ചുഴലിക്കാറ്റു സീസണിൽ ഉണ്ടായി ജപ്പാനിൽ ആഞ്ഞുവീശുന്ന ശക്തമായ ചുഴലിക്കാറ്റാണ് തലാസ് ചുഴലിക്കാറ്റ് 2011 (Typhoon Talas - അന്തർദേശീയ നാമം: 1112, സംയുക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്ര നാമം: 15W). 2011 ഓഗസ്റ്റ്‌ 22 നു ഗുആമിന് സമീപത്തു നിന്നുമായിരുന്നു കാറ്റിന്റെ തുടക്കം.

ഇപ്പോഴത്തെ സ്ഥിതി

സെപ്റ്റംബർ 5, UTC-0345 ൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 60 കി. മി. വേഗതയിൽ, ജപ്പാന് സമീപം 30 നാവിക മൈലുകൾക്കടുത്തു തലാസ് ചുഴലിക്കാറ്റ് എത്തിയിരിക്കുകയാണ്. വടക്കോട്ട്‌ നീങ്ങി പോകുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya