തൃശൂർ പൂരം (ചലച്ചിത്രം)

സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ഒരു മലയാള ഭാഷ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് തൃശൂർ പൂരം (English: Thrissur Pooram). ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിച്ചത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണിത് . തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണിത്. രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും, സംഗീത സംവിധാനവും നിർവഹിച്ചത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya