തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ.

ജില്ല പഞ്ചായത്ത്

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ
29 24 5 0
ഡിവിഷൻ 3 ( എരുമപ്പെട്ടി )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 അബ്ദുൾ ജലീൽ സി.പി.ഐ.(എം) എൽ.ഡി.എഫ് 26002 5847
2 വി കെ രഘുസ്വാമി കോൺഗ്രസ് യു.ഡി.എഫ് 20155
3 അഭിലാഷ് തയ്യൂർ ബി.ജെ.പി എൻ.ഡി.എ 10460
ഡിവിഷൻ 8 ( അവണൂർ )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ലിനി ഷാജി സി.പി.ഐ. എൽ.ഡി.എഫ് 21239 4843
2 ടി.ജെ.മിനി കേരള കോൺഗ്രസ് (ജോസഫ്) യു.ഡി.എഫ് 16396
3 ധന്യ രാമചന്ദ്രൻ ബി.ജെ.പി എൻ.ഡി.എ 11112

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya