ദ ടെയിൽ ഓഫ് സാർ സാൾട്ടൻ

The Tale of Tsar Saltan
സംവിധാനംAleksandr Ptushko
രചനAleksandr Ptushko
Igor Gelein
അഭിനേതാക്കൾVladimir Andreyev
Larisa Golubkina
Oleg Vidov
സംഗീതംGavriil Popov
ഛായാഗ്രഹണംIgor Gelein
സ്റ്റുഡിയോMosfilm
റിലീസിങ് തീയതി
  • 1966 (1966)
രാജ്യംSoviet Union
ഭാഷRussian
സമയദൈർഘ്യം86 minutes

1831-ൽ അലക്സാണ്ടർ പുഷ്കിന്റെ കഥയെ അടിസ്ഥാനമാക്കി 1966-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രമാണ് ദി ടെയിൽ ഓഫ് സാർ സാൾട്ടൻ (റഷ്യൻ: Сказка о царе Салтане, റോമനൈസ്ഡ്: സ്കസ്ക ഓ സാറേ സാൽറ്റേൻ). ഇത് അലക്സാണ്ടർ പ്തുഷ്‌കോ [1][2]സംവിധാനം ചെയ്തു.

പ്ലോട്ട്

ജനാലയ്ക്കരികിൽ ഇരിക്കുന്ന മൂന്ന് സഹോദരിമാർ സാർ രാജാവ് അവരെ വിവാഹം കഴിച്ചാൽ എന്തുചെയ്യുമെന്ന് പരസ്പരം പറയുന്നു. ആദ്യത്തേസഹോദരി എല്ലാ ആളുകൾക്കും ഒരു വിവാഹ വിരുന്ന് ഒരുക്കും, രണ്ടാമത്തേസഹോദരി എല്ലാവരേയും ഗംഭീരമായി വസ്ത്രം ധരിപ്പിക്കും. എന്നിരുന്നാലും, ഇളയവൾ പറയുന്നു: "ഞാൻ രാജാവിന് പണവും വസ്തുക്കളും നൽകില്ല, പകരം ശക്തിയും ധൈര്യവുമുള്ള ഒരു മകനെ നൽകും."

ഈ സംഭാഷണം ശ്രവിക്കാനിടവന്ന സാർ രാജാവ് ഇളയവളെ വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അവലംബം

  1. "Сказка о царе Салтане". VokrugTV.
  2. Lyudmila Grabenko. "Дочь режиссера александра птушко наталья: "уолт дисней прислал отцу восторженное письмо: «ради бога, приезжайте, я дам вам любую студию! "". fakty.ua.

ദ ടെയിൽ ഓഫ് സാർ സാൾട്ടൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya