ദ ലേഡി ഇൻ റെഡ് (ക്രിസ് ഡി ബർഗ് ഗാനം)
ദ ലേഡി ഇൻ റെഡ് ബ്രിട്ടീഷ്-ഐറിഷ് ഗായകൻ-ഗാനരചയിതാവുമായ ക്രിസ് ഡി ബർഗ് എഴുതിയ ഒരു ഗാനമാണ്. 1986 ജൂണിൽ ഇൻ ടു ദ ലൈറ്റ് എന്ന ആൽബത്തിലെ രണ്ടാമത്തെ സിംഗിൾ ആയി ഇത് പുറത്തിറങ്ങി. ലോകമെമ്പാടും മുഖ്യപ്രേക്ഷകർക്ക് ബർഗിന്റെ സംഗീതം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഗാനം. സൃഷ്ടിഅദ്ദേഹത്തിന്റെ ഭാര്യ ഡൈയേനെ (കൃത്യമായിട്ടല്ല എങ്കിലും) പരാമർശിച്ചെഴുതിയ ഈ ഗാനം ഇൻ ടു ദ ലൈറ്റ് എന്ന ആൽബത്തിൽ പുറത്തിറങ്ങി. ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ ദിസ് ഈസ് യുവർ ലൈഫ് എന്ന പരിപാടിയിൽ ആദ്യമായി ഡയേനെ കണ്ട ഓർമ്മയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ഗാനം എഴുതിയത്. എന്നാൽ ഭാര്യമാരെ ആദ്യം കണ്ടുമുട്ടുന്ന സമയത്ത് അവർ എന്തു ധരിക്കുന്നു എന്ന് പിൽകാലത്ത് ഭർത്താക്കന്മാർക്ക് ഓർമ്മ നിൽക്കാറില്ലാത്തത് പതിവാണ് എന്ന് ഡി ബർഗ് അഭിപ്രായപ്പെടുന്നു.[2] ചാർട്ട് പ്രകടനം
ഇതര പതിപ്പുകൾIn 1987, de Burgh released a Spanish language adaptation of "The Lady in Red" entitled "La Dama de Ayer" (literally "the lady of yesterday") as a 7" single in Spain. The comedy duo of Mitchell and Webb, are known for a parody song of "The Lady in Red" based around the game of snooker, known as "Table of Reds". മറ്റ് മാധ്യമങ്ങളിൽ
ഇതും കാണുക
അവലംബം
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia