ദ വിർജിൻ ഓഫ് ദ ലില്ലീസ്

The Virgin of the Lilies
കലാകാരൻWilliam-Adolphe Bouguereau
വർഷം1899
MediumOil on canvas
അളവുകൾ27 cm × 18.5 cm (11 ഇഞ്ച് × 7.3 ഇഞ്ച്)

1899-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദ വിർജിൻ ഓഫ് ദ ലില്ലീസ് (ഫ്രഞ്ച്: La Vierge au lys) 27 × 18.5 cm വലിപ്പമുള്ള[1]ചിത്രം ഇപ്പോൾ സ്വകാര്യ ഉടമസ്ഥതയിലാണ് സൂക്ഷിച്ചിരിക്കുന്നത്. [2]

അവലംബം

  1. "The Madonna of the Lilies". Art History Project. Retrieved 27 February 2019.
  2. "La Vierge au Lys [The Virgin of the Lilies], 1899". All Art Classic. Retrieved 27 February 2019.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya