ദ സൈക്ലിസ്റ്റ്

ദ സൈക്ലിസ്റ്റ്
Directed byമൊഹ്സെൻ മഖ്മൽബഫ്
Written byമൊഹ്സെൻ മഖ്മൽബഫ്
Release date
1987
Countryഇറാൻ
Languageപേർഷ്യൻ

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1987 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ സൈക്ലിസ്റ്റ്‌ ( പേർഷ്യൻ: Bicycleran). ഈ സിനിമയുടെ തിരക്കഥ യും സംവിധാനവും മൊഹ്സെൻ മഖ്മൽബഫ് ആണ് ചെയ്തിട്ടുള്ളത് .

പ്രമേയം

ഇറാനിലെത്തിയ നസീം എന്ന അഫ്ഘാൻ അഭയാര്തിയുടെയും കുടുംബത്തിന്റെയും ദൈന്യത നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്.മരനാസന്നയായ ഭാര്യയെ ചികിത്സിക്കാനുള്ള പണം ഉണ്ടാക്കാനായി സൈക്കിൾ അഭ്യാസം നടത്തുക മാത്രമായി അയാളുടെ ഏക പോംവഴി.സൈക്കിൾ യജ്ഞത്തിനിടെ അതി വേഗതയിൽ സൈക്കിൾ ഓടിച്ചു ശൂന്യത്തിൽ മറയുന്ന നസീമിന്റെ മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്. [1]

അവാർഡുകൾ

ഹവായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം

അവലംബം

  1. ഒ.കെ.ജോണി, സിനിമയുടെ വർത്തമാനങ്ങൾ (2001). ഇറാൻ ,സ്ത്രീ,സിനിമ. ഒലിവ് പബ്ലിഷേർസ്.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya