ദ സ്പാനിഷ് ഗേൾ ഇൻ റെവറി

കലാകാരൻWashington Allston
വർഷം1831
MediumOil on canvas
അളവുകൾ76.2 cm × 63.5 cm (30.0 ഇഞ്ച് × 25.0 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art

19-ാം നൂറ്റാണ്ടിൽ വാഷിംഗ്ടൺ ആൾസ്റ്റൺ വരച്ച എണ്ണച്ചായ ചിത്രമാണ് ദ സ്പാനിഷ് ഗേൾ ഇൻ റെവറി. ഈ ചിത്രം യുദ്ധത്തിൽ നിന്ന് കാമുകൻ മടങ്ങിവരുന്നത് കാത്തിരിക്കുന്ന ഒരു സ്പാനിഷ് യുവതിയെ ചിത്രീകരിക്കുന്നു. ഈ പെയിന്റിംഗ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.

വിവരണം

വാഷിംഗ്ടൺ ആൾസ്റ്റൺ 1831-ൽ ദി സ്പാനിഷ് മെയിഡ് എന്ന പേരിൽ എഴുതിയ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ചിത്രം വരയ്ക്കുകയുണ്ടായി.

References

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya