ദ സ്റ്റോണിംഗ് ഓഫ് സൊറായ എം
സൈറസ് നൌരസ്തേ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ അമേരിക്കൻ -ഇറാനിയൻ ചലച്ചിത്രം ആണ് ദ സ്റ്റോണിംഗ് ഓഫ് സൊറായ എം( പേർഷ്യൻ: .سنگسار ثريا م). ഫ്രഞ്ച് ഇറാനിയൻ പത്രപ്രവർത്തകനായ ഫ്രെയ്ഡൊൺ സഹെബ്ജാം എഴുതിയ ല ഫെമ്മെ ലപ്പീഡി(1990/ഫ്രഞ്ച്) എന്ന ഇറാനിൽ നിരോധിക്കപ്പെട്ട [2] നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. പ്രമേയംപ്രതികരണങ്ങൾനിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ബോക്സാപ്പീസിൽ വൻ തോതിൽ പണം വാരിക്കൂട്ടുകയും ചെയ്ത ദ സ്റോണിംഗ് ഓഫ് സൊറായ എം ലോകമെമ്പാടുമുള്ള സ്വാതന്ത്യ്രവാദികളെ പ്രകോപിപ്പിച്ചു. യൂറോപ്പിൽ വ്യാപകമായ ബുർഖാ നിരോധനത്തിലൂടെ മുസ്ളിം സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന മതനിരപേക്ഷ/രക്ഷാകർതൃ ആശയത്തിന് പ്രാബല്യം കിട്ടുന്നതിനിടയിലാണ് ഇത്തരത്തിലുള്ളൊരു റിയൽ സ്റോറി ചലച്ചിത്രരൂപത്തിൽ പ്രചരിച്ചതും. അവാർഡുകൾ2008 ലെ ടൊറന്റോ അന്താരാഷ്‌ട്ര ഫിലിം ഫെസ്റിവലിൽ ഓഡിയൻസ് ചോയ്സ് അവാർഡ് ലഭിച്ചു ഈ ചിത്രത്തിന് . മറ്റ് അവാർഡുകൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia