ദക്ഷിണ പൂർവ റെയിൽ‌വേ

ദക്ഷിണ പൂർവ റെയിൽ‌വേ
5-ദക്ഷിണ പൂർവ റെയിൽ‌വേ
Overview
Headquartersഗാർഡൻ റീച്ച് , കൊൽക്കത്ത
Localeപശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ
Dates of operation1955–
Other
WebsiteSER official website


ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ റെയിൽ‌വേ . ഇതിന്റെ ആസ്ഥാനം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ആണ്.ആദ്ര, ചക്രദാർപൂർ, ഘാരഗ്പൂർ, റാഞ്ചി എന്നീ ഡിവിഷനുകൾ ഇതിനു കീഴിൽ വരുന്നു.പശ്ചിമ ബംഗാൾ, ജാർക്കണ്ഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ പരിധിയിലാണ്.


പുറത്തേക്കുള്ള കണ്ണികൾ


അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya