ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ![]() ഭദ്രാചലം രാമദാസ്[1] സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ. ഖരഹരപ്രിയരാഗത്തിൽ മിശ്ര ചാപ്പ് താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[2][3] വരികൾദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭ കീർത്തേ... ശ്വസ്തിധാതം കരസ്തിതായ പുസ്തകായ വിഭോ നമസ്തേ സാരസോത്ഭവ സന്നുതായ സ്മേര വദനായ നമസ്തേ അക്ഷമാലാ ശിക്ഷണായ അക്ഷമാലായൈ നമസ്തേ ബ്രഹമുഖമതി ബ്രഹ്മിതായൈ ബ്രഹ്മവിദ്യായൈ നമസ്തേ മൗന ഘന ജന മോക്ഷദായൈ മൗനടീകായൈ നമസ്തേ ഭൂത പാവന പൂജിതായൈ ഭൂതിലതികായൈ നമസ്തേ അവലംബം
|
Portal di Ensiklopedia Dunia