ദാരാസുരം ആവുടൈനാഥർ ക്ഷേത്രം

Entrance

ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ദാരാസുരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ആവുടൈനാഥർ ക്ഷേത്രം.[1]

സ്ഥാനം

കുംഭകോണം-തഞ്ചാവൂർ റോഡിൽ ദാരാസുരത്തിലെ കമ്മാളർ തെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയിം ബോർഡിൽ ക്ഷേത്രത്തിന്റെ പേര് അവുദൈനാഥർ കാമാച്ചി അമ്മൻ ക്ഷേത്രം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.\

രണ്ട് ക്ഷേത്രങ്ങൾ

അവുടൈനാഥർ ക്ഷേത്രം , കാമാച്ചി അമ്മൻ ക്ഷേത്രം എന്നീ രണ്ട് ക്ഷേത്രങ്ങൾ ഇവിടെ കാണാം.

References

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya