ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ

ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ
L'Africain Qui Voulait Voler
സംവിധാനംSamantha Biffot
Based onBiography of Luc Bendza
Running time
71 minutes
രാജ്യംGabon
ഭാഷFrench language

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

സാമന്ത ബിഫോട്ട് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഗാബോണീസ് ചലച്ചിത്രമാണ് ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ (ഫ്രഞ്ച്: L'Africain Qui Voulait Voler). ഇത് ഭാഗികമായി ലൂക്ക് ബെൻഡ്സയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനീസ്, ഫ്രഞ്ച് എന്നീ രണ്ട് ഭാഷകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് സബ്ടൈറ്റിലുകളുമുണ്ടായിരുന്നു.[1]

നിർമ്മാണം

ദി ആക്ടേഴ്‌സ് കമ്പനി തിയേറ്ററിൽ (ഫ്രാൻസ്) സഹ-നിർമ്മാണത്തോടെ നിയോൺ റൂജ് ആണ് ദി ആഫ്രിക്കൻ ഹൂ വാണ്ടഡ് ടു ഫ്ലൈ നിർമ്മിച്ചത്.[2] ഗാബോണിലും ചൈനയിലുമായി രംഗങ്ങൾ ചിത്രീകരിച്ചു. ചൈനീസ് ട്യൂണുകളിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.[3]

അവലംബം

  1. "The African Who Wanted to Fly". Berkeley Art Museum and Pacific Film Archive. Berkeley, California. Retrieved 2020-10-01.{{cite web}}: CS1 maint: url-status (link)
  2. "The African Who Wanted to Fly | Neon Rouge Production". neonrouge.com. Archived from the original on 2021-11-02. Retrieved 2020-10-01.
  3. Verhaeghe, Marceau (5 February 2020). "L'africain qui voulait voler, de Samantha Biffot". Cinergie [fr]. Retrieved 1 October 2020.{{cite web}}: CS1 maint: url-status (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya