ദി കേരള സ്റ്റോറി

ദി കേരള സ്റ്റോറി
അഭിനേതാക്കൾ
  • അദഹ് ശർമ
  • യോഗിത ബിഹാനി
  • സോണിയ ബലനി
  • സിദ്ധി ഇദ്‌നാനി
ഛായാഗ്രഹണംപ്രസാന്തനു മൊഹാപാത്ര
ചിത്രസംയോജനംസഞ്ജയ് ശർമ
സ്റ്റുഡിയോസൺഷൈൻ പിക്ചേർസ്[1]
റിലീസിങ് തീയതി
  • 5 മേയ് 2023 (2023-05-05)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ആകെest.209 കോടി[2]


സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ചിത്രമാണ് ദി കേരള സ്റ്റോറി.[1] ചിത്രത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.[3]

ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇത് 2023 മെയ് 5-ന് പുറത്തിറങ്ങി കേരളത്തിൽ വൻ പ്രതിഷേധം സിനിമയ്ക്കു എതിരായി ഉയർന്നു വന്നു .[4] കേരളവുമായി യാതൊരുബന്ധവും ഇല്ലാത്ത കാര്യങ്ങൾ സിനിമയുടെ ഭാഗമായി പ്രചരണം നടത്തി അതാണ് വൻ പ്രതിക്ഷേത്തിനു കാരണം 32000 സ്ത്രീകൾ ISS ൽ ചേർന്നു എന്നായിരുന്നു സിനിമയുടെ ട്രൈലെർ കാണിച്ചിരുന്നത്. വ്യാപകമായ എതിർപ്പ് വന്നതോടുകൂടി 32000 എന്ന് പറഞ്ഞത് വെറും മൂന്ന് പേർ ആണെന്ന് പറഞ്ഞു കണക്കു തിരുത്തേണ്ടി വന്നു.

കഥാസംഗ്രഹം

അഭിനേതാക്കൾ

  • ആദ ശർമ്മ
  • യോഗിത ബിഹാനി
  • സോണിയ ബാലാനി
  • സിദ്ധി ഇദ്നാനി
  • ദേവദർശിനി
  • വിജയ് കൃഷ്ണ
  • പ്രണയ് പച്ചൗരി
  • പ്രണവ് മിശ്ര[5]

സംഗീതം

# ഗാനംഗായകൻ ദൈർഘ്യം
1. "പാഗൽ പരിന്ദേ"  സുനിധി ചൗഹാൻ, ബിശാഖ ജ്യോതി 2:04
2. "അംബോ അംബാംബോ"  അതുൽ നറുകര 1:52
3. "ആതിര രാവിൽ"  കെ.എസ്. ചിത്ര 2:07
4. "തു മില"  കെ.എസ്. ചിത്ര 2:07

അവലംബം

  1. 1.0 1.1 "'The Kerala Story', starring Adah Sharma, gets release date". The Hindu (in Indian English). PTI. 24 ഏപ്രിൽ 2023. ISSN 0971-751X. Retrieved 26 ഏപ്രിൽ 2023.
  2. "The Kerala Story Box Office Collection". Bollywood Hungama (in ഇംഗ്ലീഷ്). Retrieved 6 മേയ് 2023.{{cite web}}: CS1 maint: url-status (link)
  3. https://www.asianetnews.com/entertainment/box-office/the-kerala-story-movie-first-day-box-office-collection-nrn-ru81ad
  4. Nishad, Sneha Singh (26 ഏപ്രിൽ 2023). [s-hard-hitting-story-23283104 "'The Kerala Story' trailer out: Adah Sharma headlines a hard-hitting, thought-provoking story"]. Mid-Day. Retrieved 27 ഏപ്രിൽ 2023. {{cite news}}: Check |url= value (help)
  5. "The Kerala Story release date, OTT, trailer, director, cast, plot - all you may want to know". The Economic Times. 5 മേയ് 2023. Retrieved 5 മേയ് 2023.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya