ദി ജാസ് സിംഗർ

ദി ജാസ് സിംഗർ
പ്രദർശന ചിത്രം
Directed byഅലൻ ക്രോസ്സ്ലാന്റ്
Screenplay byആൽഫ്രഡ് എ.കോഹ്‌ൻ
Starringഅൽ ജോൽസൺ
മെ മാക് അവോയ്
വാർണർ ഒലന്റ്
Cinematographyഹാൾ മോർ
Edited byഹാരോൾഡ് മാക് കോർഡ്
Music byലൂയിസ് സിൽവർസ്
Distributed byവാർണർ ബ്രോസ്സ്
Release date
  • October 6, 1927 (1927-10-06)
Running time
89 മിനിറ്റ്
Countryഅമേരിക്കൻ ഐക്യനാടുകൾ
Languageഇംഗ്ലീഷ്
Budget$422,000
Box office$3.9 ദശലക്ഷം (യു.എസ്. മൊത്തം)
$2.6 ദശലക്ഷം (വേൾഡ്‌വൈഡ് റെന്റൽ)

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ലോകത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമാണ് ദി ജാസ്സ് സിംഗർ. ലോകത്തിലെ ആദ്യത്തെ മുഴുനീളെ സംഭാഷണങ്ങളോടുകൂടിയ ചലച്ചിത്രവും ഇതാണ്. 1927-ൽ അമേരിക്കയിൽ നിന്നാണ് ഈ ചിത്രം ലോകത്തിന്‌ സമ്മാനിക്കപ്പെട്ടത്. സംഗീതം മുഖ്യവിഷയകമാക്കിയ ഈ സിനിമക്ക് വിറ്റാ ഫോൺ സൌണ്ട് ഓൺ സിസ്റ്റം ഉപയോഗിച്ചാണ് ശബ്ദം നൽകിയത്. അലൻ ക്രോസ്സ്ലാന്റ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നിർമ്മാണം വാർണർ ബ്രോസ്സ് നിർവ്വഹിച്ചു. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അൽ ജോൽസൺ അവതരിപ്പിക്കുന്നു. ആൽഫ്രഡ് എ.കോഹ്ൻ ആണ് തിരക്കഥാകൃത്ത്. ലൂയിസ് സിൽവർസ് സംഗീതസംവിധാനം നിർവ്വഹിച്ചു. സിനിമയിലെ 6-ൽ പരം പാട്ടുകൾ ആലപിച്ചത് അൽ ജോൽസൺ ആണ്.

കഥാസംഗ്രഹം

സാംസൺ റാഫേൽസണിന്റെ ഡെ ഓഫ് അറ്റോൺമെന്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

അഭിനേതാക്കൾ

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya