ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്

ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്
കർത്താവ്ചേതൻ ഭഗത്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഫിക്ഷൻ
പ്രസാധകർRupa & Co.
പ്രസിദ്ധീകരിച്ച തിയതി
2008
മാധ്യമംഅച്ചടി (ഹാർഡ്‌കവർ & പേപ്പർ ബാക്ക്)
ഏടുകൾ258
ISBN9788129113726
മുമ്പത്തെ പുസ്തകംവൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ
ശേഷമുള്ള പുസ്തകം2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ്

ചേതൻ ഭഗത് ൻറെ മൂന്നാമത്തെ നോവലാണ് ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്. മേയ് 2008 ലാണ്‌ ഈ പുസ്തകം പുറത്തിറങ്ങിയത്. അഹമ്മദാബാദിലുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്‌ ഈ നോവലിലൂടെ പറയുന്നത്.

പ്രധാന കഥപാത്രങ്ങൾ

ഗോവിന്ദ്: ഗോവിന്ദ് ജാറ്റ് പട്ടേലിലൂടെയാണ്‌ നോവൽ ആരംഭിക്കുന്നത്. ഗോവിന്ദിന്‌ ഒരു ബിസിനസ്സുകാരനാകാനാണ്‌ ആഗ്രഹം. ഗോവിന്ദിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്‌ ഒമിയും ഇഷും (ഇഷാൻ). ഗോവിന്ദിൻറെ അച്ഛൻ അവനേയും അമ്മയേയും ഉപേക്ഷിച്ചു പോയി. അവൻറെ അമ്മ കല്യാണവീട്ടിലേക്കും മറ്റും പലഹാരങ്ങൾ ഉണ്ടാക്കി ചെറിയ കച്ചവടം നടത്തുന്നു. അതിൽ ഗോവിന്ദും സഹായിക്കാറുണ്ട്. ഗോവിന്ദ് കുട്ടികൾക്ക് കണക്കിന്‌ ക്ലാസെടുത്തും വരുമാനം ഉണ്ടാക്കുന്നുണ്ട്.

പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya