ദി ന്യൂബോൺ ചൈൽഡ്

The Newborn Child
കലാകാരൻGeorges de La Tour
വർഷംc. 1645-1648
Mediumoil on canvas
അളവുകൾ76 cm × 91 cm (30 ഇഞ്ച് × 36 ഇഞ്ച്)
സ്ഥാനംMuseum of Fine Arts of Rennes

1645-1648 നും ഇടയിൽ ജോർജസ് ഡി ലാ ടൂർ വരച്ച എണ്ണച്ചായാചിത്രമാണ് ദി ന്യൂബോൺ ചൈൽഡ്. ഇപ്പോൾ ഫ്രാൻസിലെ റെൻസിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് മ്യൂസിയത്തിലാണ്ചിത്രം. ഇത് ചിലപ്പോൾ ഒരു ചിത്ര രൂപത്തിൽ മഡോണയുടെയും കുട്ടിയുടെയും പ്രാതിനിധ്യമാണെന്ന് കരുതപ്പെടുന്നു. ഈ ചിത്രത്തെ ദി നേറ്റിവിറ്റി എന്നും വിളിക്കുന്നു. [1]

അവലംബം

  1. Carrassat, P.F.R., Maestros de la pintura, Spes Editorial, S.L., 2005. ISBN 84-8332-597-7
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya