ദി ബ്ലൂ അംബ്രല്ല

ദി ബ്ലൂ അംബ്രല്ല
പോസ്റ്റർ
സംവിധാനംവിശാൽ ഭരദ്വാജ്
നിർമ്മാണംറോണി സ്ക്രൂവാലാ
വിശാൽ ഭരദ്വാജ്
കഥവിശാൽ ഭരദ്വാജ്
അഭിഷേക് ചൗബെ
മിന്റി
ആസ്പദമാക്കിയത്ദി ബ്ലൂ അംബ്രല്ല
റസ്കിൻ ബോണ്ട്
അഭിനേതാക്കൾപങ്കജ് കപ്പൂർ
ശ്രേയ ശർമ്മ
ദീപക് ഡോബ്രിയാൽ
സംഗീതംവിശാൽ ഭരദ്വാജ്
ഛായാഗ്രഹണംസച്ചിൻ കുമാർ കൃഷ്ണൻ
ചിത്രസംയോജനംആരിഫ് ഷേയ്ക്
വിതരണംUTV ക്ലാസിക്സ്
റിലീസിങ് തീയതിആഗസ്റ്റ് 10, 2007
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം90 മിനിറ്റ്

റസ്കിൻ ബോണ്ടിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ദി ബ്ലൂ അംബ്രല്ല. 2007-ൽ പുറത്തിറങ്ങി. ശ്രേയ ശർമ്മ, പങ്കജ് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതം വിശാൽ ഭരദ്വാജ്, ഗാനരചന ഗുൽസാർ. 2006-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya