ദി യങ്ങ് വിർജിൻ

ഫ്രാൻസിസ്കോ ഡി സൂർബറാൻ 1632-1633-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രം ആണ് ദി യങ്ങ് വിർജിൻ അല്ലെങ്കിൽ വിർജിൻ മേരി ആസ് എ ചൈൽഡ് ഇൻ ഇക്റ്റസി .[1] ഈ ചിത്രം ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിലാണുള്ളത്.[2]

അവലംബം

  1. "New Painting by Zurbarán Acquired", Bulletin of the Minneapolis Institute of Arts, Number 27, 01-10-1938, p. 123.
  2. "Catalogue entry".
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya