ദി റിട്ടേൺ ഓഫ് ജെനിഫ

The Return of Jenifa
സംവിധാനംMuhydeen Ayinde
നിർമ്മാണംFunke Akindele
രചനFunke Akindele
അഭിനേതാക്കൾFunke Akindele, Wizkid, Denrele Edun, Eniola Badmus, Yinka Quadri, Helen Paul, Banky W, Naeto C
ഛായാഗ്രഹണംD.J. Tee
വിതരണംOlasco Films and Records
റിലീസിങ് തീയതി
  • 23 സെപ്റ്റംബർ 2011 (2011-09-23)[1]
രാജ്യംNigeria
ഭാഷYoruba, English
സമയദൈർഘ്യം172 minutes

2011-ൽ പുറത്തിറങ്ങിയ ഒരു നൈജീരിയൻ കോമഡി നാടക ചിത്രമാണ് ദി റിട്ടേൺ ഓഫ് ജെനിഫ.[2] ജെനിഫ (2008) എന്ന പ്രീക്വലിൽ നിന്ന് തന്റെ വേഷം ആവർത്തിക്കുന്ന നാമധാരകമായ കഥാപാത്രം കൂടിയായ ഫങ്കെ അക്കിൻഡെലെയാണ് ചിത്രം നിർമ്മിച്ചത്. മുഹ്‌ദീൻ അയിന്ടെയാണ് സംവിധാനം ചെയ്തത്.

അവലംബം

  1. "Funke Akindele returns with Jenifa'". 15 July 2011. Retrieved 8 June 2020.
  2. "FUNKE AKINDELE RETURNS IN SEPTEMBER WITH 'THE RETURN OF JENIFA'". Archived from the original on 2020-11-01. Retrieved 2021-11-29.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya