ദി വിർജിൻ സ്പ്രിങ്

ദി വിർജിൻ സ്പ്രിങ്
സംവിധാനംഇങ്മർ ബർഗ്‌മൻ
നിർമ്മാണംഇങ്മർ ബർഗ്‌മൻ
അലെൻ എകലണ്ട്
രചനഉല്ല ഐസക്സൻ
അഭിനേതാക്കൾമാക്സ് വോൻ സൈഡോ
ബിർഗിറ്റ വാൾബെർഗ്
ഗണ്ണൽ ലിൻഡ്ബോം
ബിർഗിറ്റ പീറ്റേഴ്സൺ
സംഗീതംഎറിക് നോർഡ്ഗ്രെൻ
ഛായാഗ്രഹണംസ്വെൻ നിക്വിസ്റ്റ്
ചിത്രസംയോജനംഓസ്കർ റൊസാൻഡർ
വിതരണംജാനസ് ഫിലിംസ്
റിലീസിങ് തീയതി
  • 8 ഫെബ്രുവരി 1960 (1960-02-08)
രാജ്യംസ്വീഡൻ
ഭാഷസ്വീഡിഷ്
സമയദൈർഘ്യം89 മിനുട്ട്.

വിഖ്യാത സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്‌മൻ സംവിധാനം ചെയ്ത് 1960ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി. കൂടാതെ 1972ൽ പുറത്തിറ്ങ്ങിയ ദ ലാസ്റ്റ് ഹൌസ് ഓൺ ദ ലെഫ്റ്റ് എന്ന ചിത്രത്തിനു അടിസ്ഥാനവുമായി.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya