ദി സിറിയൻ ബ്രൈഡ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ഇസ്രയേലി സംവിധായകനായ എറാൻ റിക്ലിസിന്റെ 2004 ൽ പുറത്തിറങ്ങിയ ചിത്രം. അറബ്- ഇസ്രയേൽ സംഘർഷങ്ങൾ ,ഗോലാൻ പ്രദേശത്ത് താമസിക്കുന്ന മോനയും സിറിയൻ നടനായ തലാലും തമ്മിലുള്ള വിവാഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം.രാഷ്ടങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും പ്രശ്നങ്ങളും നിരപരധികളായ സാധാരണക്കാരുടെ ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ഈ ചിത്രം വെളിവാക്കുന്നു. സംഗ്രഹംഇസ്രയേലിലെ ഗോലാൻ പ്രദേശത്ത് താമസിക്കുന്ന മോനയും സിറിയൻ നടനായ തലാലും തമ്മിലുള്ള വിവാഹമാണ്,അതേസമയം ഇസ്രയേലും സിറിയയും ഗോലാൻ പ്രദേശത്തിനുവേണ്ടി തർക്കത്തിലാണ്,അതിനാൽ ആ പ്രദേശം യു എൻ ഒ യുടെ നിയന്ത്രണത്തിലാണ്,സിറിയ ഗോലാൻ പ്രദേശത്തെ അവരുടെ രാജ്യത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.അതിനാൽ ഗോലാൻ പ്രദേശത്തുള്ളവരുടെ ഇസ്രയേൽ പാസ്സ്പോർട്ട് സിറിയ അംഗീകരിക്കുന്നില്ല. മോനക്ക് താലാലിനെ വിവാഹം ചെയ്യാൻ സിറിയയിലേക്ക് പോകണം ,അതിനുള്ള അനുമതിക്ക് അവൾ 6 മാസം മുൻപ് അപേക്ഷ നൽകിയാതാണ് അവൾ സിറിയയിലേക്ക് പോയാൽ തിരിച്ച് വരാൻ സാധിക്കില്ല.അവളുടെ കുടുംബത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും എന്ന് വിഷമവും അവളുടെ ഭർത്താവിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന ഉത്കണ്ഠയും അവൾക്കുണ്ട്.
വിവാഹാത്തിന് മോനയുടെ സഹോദരന്മാരായ മർവനും ഹാദമും അയാളുടെ റഷ്യാക്കരിയായ ഭാര്യയും മകനും സഹോദരിയായ അമലും അവരുടെ ഭർത്താവായ അമീനും,മക്കളും,ഗോലാൻ പ്രാദേശത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത് അറസ്ടിലായി പരോളിൽ ഇറങ്ങിയ അച്‌ഛൻ ഹമ്മദും എത്തിയിട്ടുണ്ട്.ഹമ്മദിന് റഷ്യാക്കാരിയെ വിവാഹം ചെയ്ത ഹാദമിനെ അംഗീകരിക്കാൻ സാധിക്കുന്നില്ല.അമലും ഭർത്താവും തമ്മിൽ സ്വരചേർച്ചയില്ല അമൽ അമീനിനെ അംഗീകരിച്ച് കഴിയണമെന്ന് അമീൻ ആഗ്രഹിക്കുന്നു. അമലിന് അവരുടെ ചില സ്വപ്നങ്ങൾ ഉണ്ട് ഏറെ അവാർഡ് നാമനിർദ്ദേശങ്ങളും അവാർഡുകളും ലഭിച്ച ഈ ചിത്രം നല്ല പ്രേക്ഷകശ്രദ്ധയും പിടിച്ചു പറ്റിയിട്ടുണ്ട്. അവാർഡുകൾ2004 മോൺട്രിയോൾ ഫിലിം ഫെസ്ടിവൽ - നല്ല സിനിമ
|
Portal di Ensiklopedia Dunia