ദി ഹോൾ ഫാമിലി

ദി ഹോൾ ഫാമിലി
The Whole Family
ആദ്യ എഡിഷൻ
കർത്താവ്12 രചയിതാക്കൾ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഹാർപ്പർ ആന്റ് ബ്രദേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
ഒക്ടോബർ 15, 1908
മാധ്യമംപ്രിന്റഡ്
ഏടുകൾ317
ISBNNA

1908-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അമേരിക്കൻ നോവലാണ് ദി ഹോൾ ഫാമിലി. പന്ത്രണ്ട് വ്യക്തികൾ ചേർന്നാണ് ഈ നോവൽ രചിച്ചത്. വില്ല്യം ഡീൻ ഹൊവൽസ് എന്ന എഴുത്തുകാരിയാണ് നോവലിന്റെ ആദ്യ അദ്ധ്യായമായ ദി ഫാദർ എഴുതിയത്. ഇവർ തന്നെയാണ് ഇത്തരത്തിലൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള ഒരുക്കത്തിനിടയിൽ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ആദ്യ അദ്ധ്യായത്തിൽ പരാമർശിക്കുന്നത്. പിന്നീട് പതിനൊന്ന് എഴുത്തുകാർ തുടർന്നുള്ള അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. 1907-ലാണ് നോവൽ ഹാർപ്പേഴ്സ് ബസാറിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഹാർപ്പേഴ്സ് ബസാർ തന്നെ നോവൽ 1908 - ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya